നാൽപതാം വെള്ളി കുരിശ്ശിന്റെ വഴി ..... 25 കിലോമീറ്റർ!!! , ഒരു മുഴുവൻ ദിവസം !! മൂവായിരത്തോളം ആൾക്കാർ .... ഇങ്ങനെ ഒരു കുരിശ്ശിന്റെ വഴി മലയോര മേഘലയിൽ ഇത് മാത്രം .......
ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു
Comments
Post a Comment