മണ്ടളം. മൈക്കാട് . കോട്ടയം തട്ട് . കൈതളം തുരുപി റോഡിന്റെ ,നവീകരിച്ച .പ്രവർത്തിയുടെ ഉദ്ഘാടനം .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .പി പിദിവ്യ നിർവഹിച്ചു

മണ്ടളം. മൈക്കാട് . കോട്ടയം തട്ട് . കൈതളം തുരുപി റോഡിന്റെ ,നവീകരിച്ച .പ്രവർത്തിയുടെ ഉദ്ഘാടനം .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .പി പിദിവ്യ നിർവഹിച്ചു യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ.ടിസി പ്രിയഅധ്യക്ഷത വഹിച്ചു.ആശംസകൾ ,നടുവിൽ ഗ്രാമപഞ്ചായത്ത് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴി,ഗ്രാമപഞ്ചായത്ത്എട്ടാം വാർഡ് മെമ്പർ സാജു ജോസഫ് . വിവി തോമസ്എന്നിവർ സംസാരിച്ചു സ്വാഗതം നടുവിൽ ഗ്രാമപഞ്ചായത്ത് .പതിനൊന്നാം വാർഡ് മെമ്പർ ഷിജി കൊല്ലയിൽ പറഞ്ഞു

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

പ്രിയപ്പെട്ട രക്ഷിതാക്കളെ... 25-03-2024 ഇന്ന് തിങ്കളാഴ്ച കുട്ടികളുടെ എസ്എസ്എൽസി എക്സാം അവസാനിക്കുകയാണല്ലോ