ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിലേക്ക് പ്രവേശനം നിരോധിച്ചു

ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിലേക്ക് പ്രവേശനം നിരോധിച്ചു

ആറളം: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആറളം വൈല്‍ഡ്‌ ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ അറിയിച്ചു.

Comments

Popular posts from this blog

ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ.

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*