പ്രതിദിന കോവിഡ് കേസുകളിൽ കേരളം മുന്നിൽ

പ്രതിദിന കോവിഡ് കേസുകളിൽ കേരളം മുന്നിൽ
തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കേരളം ഏറ്റവും മുന്നിൽ തുടരുന്നു. കേന്ദ്രം ഇന്നലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് കേരളത്തിൽ 2471 ആക്ടീവ് കേസുകളുണ്ട്. രാജ്യത്താകെ10300 ആക്ടീവ് കേസുകളാണുള്ളത്. 

ഇന്നലെ 867 കേസുകൾ റിപ്പോർ ചെയ്തു. കേരളത്തിൽ ഇന്നലെ 160 പേരിൽ വൈറസ് സ്ഥിരീകരിച്ചെ ങ്കിൽ 136 പേർ കോവിഡ് മുക്തരായി.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി