ഇനി മുതൽ ജില്ലയിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കാത കടകളും ,സ്ഥാപനങ്ങളും കണ്ടെത്തി കർശന നടപടി സ്വീകരിക്കും .

ഇനി മുതൽ ജില്ലയിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കാത കടകളും ,സ്ഥാപനങ്ങളും കണ്ടെത്തി കർശന നടപടി സ്വീകരിക്കും .

കണ്ണൂർ :നിരോധിത പ്ലാസ്റ്റിക്ക് വിൽപനയും ,മാലിന്യ സംസ്കരണം കൃത്യമായി നടത്താത്തവരെയും കണ്ടെത്തി കർശന നടപടി എടുക്കാൻ ജില്ലയിൽ രണ്ടാമത്തെ സ്ക്വാഡിന്റെ പ്രവർത്തനവും ആരംഭിച്ചു .ഇനി മുതൽ ജില്ലയിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കാത കടകളും ,സ്ഥാപനങ്ങളും കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ക്വാഡ് നിർദ്ദേശം നൽകി .തദ്ദേശ സ്ഥാപനങ്ങൾ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ നൽകാനും സ്ക്വാഡ് നിർദ്ദേശം നൽകി .

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി