തൊഴിലുറപ്പ്: ദിവസവേതനം 333 രൂപയാക്കി; വർധന 22 രൂപ

 തൊഴിലുറപ്പ്: ദിവസവേതനം 333 രൂപയാക്കി; വർധന 22

ആലക്കോട് :മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയാണു നിരക്ക്; വർധന 22 രൂപ.


ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം– 357 രൂപ. ഏറ്റവുമധികം വർധനയും അവിടെയാണ്– 26 രൂപ. സമീപ സംസ്ഥാനങ്ങളിലെ നിരക്ക് (വർധന ബ്രാക്കറ്റിൽ): തമിഴ്നാട്: 294 രൂപ (13), കർണാടക: 316 രൂപ (7), ആന്ധ്രപ്രദേശ്: 272 രൂപ (15). കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഓരോ സാമ്പത്തികവർഷവും വേതനം പുതുക്കുന്നത്.

Comments

Popular posts from this blog

ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു