650 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക്‌ നികുതി ഒഴിവാക്കി

650 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക്‌ നികുതി ഒഴിവാക്കി
650 ചതുരശ്ര അടി വരെയുള്ള (60 ചതുരശ്ര മീറ്റർ) വീടുകൾക്ക്‌ നികുതി ഒഴിവാക്കി. നേരത്തേ ബിപിഎൽ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റർ വരെ മാത്രമായിരുന്നു ഇളവ്. ഒരാൾക്ക് ഒരു വീടിനേ ഇളവ് ഉണ്ടാകൂ. ലൈഫ്, പുനർഗേഹം പദ്ധതികൾക്ക് കീഴിലുള്ള ബഹുനില കെട്ടിടങ്ങൾക്കും ഇളവ്‌ ലഭിക്കും. ഫ്ളാറ്റ്‌, വില്ലകൾക്ക് ഇളവ് ഉണ്ടാകില്ല.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി