ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു:

ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു:
ബുധനാഴ്ചകളിൽ നടത്താറുള്ള വിശ്വാസികളുമായുള്ള പതിവ് കൂടിക്കാഴ്ചക്ക് ശേഷം മാർപാപ്പയ്ക്ക് ഹൃദയസംബന്ധമായ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രി എത്തിക്കുകയായിരുന്നു എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളിലെ പാപ്പയുടെ പരിപാടികൾ എല്ലാം റദ്ദാക്കി

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നും റോമിലെ ആശുപത്രിയിൽ കുറച്ച് ദിവസം കഴിയേണ്ടിവരുമെന്നും വത്തിക്കാൻ അറിയിച്ചു. Vatican spokesman Matteo Bruni said tests on the pontiff had highlighted a breathing infection.

-BBCNews

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി