ആലക്കോട് പാലം 20-ന് ഉദ്ഘാടനം ചെയ്യും

ആലക്കോട് പാലം 20-ന് ഉദ്ഘാടനം ചെയ്യും 
*ആലക്കോട് :* മലയോര ഹൈവേയുടെയും
തളിപ്പറമ്പ് കൂർഗ് അതിർത്തി (ടി.സി.ബി.) റോഡിന്റെ യും ഭാഗമായി ആലക്കോട്ട് പണി പൂർത്തിയാക്കിയ ആലക്കോട് പാലം 20-ന് 3.30-ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനാണ് തറക്കല്ലിട്ടത്.

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല്; ഫലമറിയാന്‍ 39 ദിവസത്തെ കാത്തിരിപ്പ്.