SSLC പരീക്ഷകൾ മാർച്ച് 4 മുതൽ;ടൈം ടേബിള്‍*2023-24

*SSLC പരീക്ഷകൾ മാർച്ച് 4 മുതൽ;ടൈം ടേബിള്‍*
2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.
04-03-2024 തിങ്കള്‍ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 1 – മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/അഡി.ഇംഗ്ലീഷ്/അഡി.ഹിന്ദി/ സംസ്‌കൃതം(അക്കാദമിക്)/ സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍(സംസ്‌കൃതം സുകൂളുകള്‍ക്ക്)/ അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍(അറബിക് സ്‌ക്കൂളുകള്‍ക്ക്)
06-03-2024 ബുധന്‍ 9.30 മുതല്‍ 12.15 വരെ – ഇംഗ്ലീഷ്
11-03-2024 തിങ്കള്‍ 9.30 മുതല്‍ 12.15 വരെ – ഗണിതം
13-03-2024 ബുധന്‍ 9.30 മുതല്‍ 11.15 വരെ – ഒന്നാം ഭാഷ പാര്‍ട്ട് 2 – മലയാളം
15-03-2024 വെള്ളി 9.30 മുതല്‍ 11.15 വരെ – ഫിസിക്‌സ്‌.
മലബാർ ലൈവ് ന്യൂസ്‌ ഗ്രൂപ്പ്‌.
18-03-2024 തിങ്കള്‍ 9.30 മുതല്‍ 11.15 വരെ – ഹിന്ദി
20-03-2024 ബുധന്‍ 9.30 മുതല്‍ 11.15 വരെ – കെമിസ്ട്രി
22-03-2024 വെള്ളി 9.30 മുതല്‍ 11.15 വരെ – ബയോളജി25-03-2024 തിങ്കള്‍ 9.30 മുതല്‍ 12.15 വരെ – സോഷ്യല്‍ സയന്‍സ് 

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല്; ഫലമറിയാന്‍ 39 ദിവസത്തെ കാത്തിരിപ്പ്.