ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു: മിതോഷ് ജോസഫിനും,അനീഷ് പാതിരയാടിനും,കെ നയൻതാരക്കും അവാർഡ്

ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു: മിതോഷ് ജോസഫിനും,അനീഷ് പാതിരയാടിനും,കെ നയൻതാരക്കും അവാർഡ്
പുലിക്കുരുമ്പ: ശ്രീ.മിതോഷ് ജോസഫിനു ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാരം.കുടിയേറ്റ കർഷകർ തങ്ങളുടെ സ്വത്തും കൃഷിയും ഉപേക്ഷിച്ച് നാടുവിടുന്ന അവസ്ഥയെക്കുറിച്ച് എഴുതിയ നിരന്തരമായ ലേഖന പരമ്പരകളാണ് ശ്രീ. മിതോഷ് ജോസഫിനെ ലയൺസ് മീഡിയ ഐക്കൺ അവാർഡിന്ന് അർഹനാക്കിയത്... ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും സമൂഹ മനസ്സാക്ഷികളെ പിടിച്ച് കുലുക്കുവാനും അധികാരികളുടെ കണ്ണു തുറപ്പിപ്പിക്കാനും ഈ ലേഖനത്തിന് സാധിച്ചു എന്നതാണ് അവാർഡിന്ന് അർഹനാക്കിയത്.10000 രൂപയും പുരസ്കാരവും ആണ് അവാർഡ് ജേതാക്കൾക്ക് ലഭിക്കുക.

*അഭിനന്ദനങ്ങൾ മിതോഷ് ജോസഫ്*💐💐

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം