ആദരാജ്ഞലികൾ

വള്ളിയാട് താമസിക്കുന്ന വലിയ വളപ്പിൽ സജീവൻ്റെ ഭാര്യ ദിവ്യസജീവൻ ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.ചെമ്പേരി തിരുന്നാൾ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി വീടിന്റെ അടുത്ത് എത്തിയപ്പോൾ നിയത്രണം വിട്ടുവന്ന ഓട്ടോ ഇടിക്കുകക ആയിരുന്നു ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണം സംഭവിക്കുക ആയിരുന്നു ശവസംസ്കാരം നാളെ.12/2/2024 തിങ്കളാഴ്ച ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ

Comments