പത്മശ്രീ. നെൽവയൽ രാമനെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി കേരളാ കോൺഗ്രസ് (ബി) സംസ്ഥാനജനറൽ സെക്രട്ടറിയും, കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ജോസ് ചെമ്പേരി ആദരിച്ചപ്പോൾ.

ചെമ്പേരി: മണ്ണിൻ്റെയും ചളിയുടേയും ഗന്ധത്തിൽ നിന്ന് ലഭിച്ച ഊർജ്ജത്തിലൂടെ കഠിനാദ്ധ്വാനം ചെയ്ത് നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ നാടൻ നെൽവിത്തുകളിലൂടെ ഇതിഹാസം രജിച്ച് 60തോളം നാടൻ നെൽവിത്തുകൾ സംരക്ഷിച്ച, ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി പല അന്താരാഷ്ട സെമിനാറുകളിൽ പങ്കെടുത്ത് ആദരവ് നേടിയ വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കാർഷിക കേരളത്തിൻ്റെ അഭിമാനമായ പത്മശ്രീ. നെൽവയൽ രാമനെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി കേരളാ കോൺഗ്രസ് (ബി) സംസ്ഥാനജനറൽ സെക്രട്ടറിയും, കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ജോസ് ചെമ്പേരി ആദരിച്ചപ്പോൾ.

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)