കോൺഗ്രസ് പാർട്ടിയുടെ നട്ടെല്ലാണ് യൂത്ത് കോൺഗ്രസ്‌ - വിജിൽ മോഹനൻ

കോൺഗ്രസ് പാർട്ടിയുടെ നട്ടെല്ലാണ് യൂത്ത് കോൺഗ്രസ്‌ - വിജിൽ മോഹനൻ
യൂത്ത് കോൺഗ്രസ്‌ ഏരുവേശ്ശി മണ്ഡലം പ്രസിഡന്റ്‌ ആയി ജിസ്‌മോൻ ജോസഫ് ചാർജ് ഏറ്റെടുത്തു. മുൻ മണ്ഡലം
പ്രസിഡന്റ്‌ ശ്രീനാഥ് ന്റെ അധ്യക്ഷതയിൽ ജില്ല പ്രസിഡന്റ്‌ വിജിൽ മോഹനൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് ജോർജ്, വൈസ് പ്രസിഡന്റ്‌ അബിൻ ബിജു, ജനറൽ സെക്രട്ടറി ആൽബിൻ തോമസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോസ് പരത്തനാൽ, ഏരുവേശ്ശി പഞ്ചായത്ത്‌ പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ്‌ മധു തൊട്ടിയിൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സോജൻ കാരമയിൽ,പഞ്ചായത്ത്‌ മെമ്പർമാരായ മോഹനൻ മുത്തേടത്ത്, ജയശ്രീ ശ്രീധരൻ,കോൺഗ്രസ്‌ നേതാക്കളായ ഗംഗാധരൻ, ജോയി കുഴുവേലിപുറത്ത്, ബേബി ചെറുകുന്നേൽ,യൂത്ത് കോൺഗ്രസ്‌ നേതാക്കളായജസ്റ്റിസൺ,അൽജിത്, ലിജോ, അബ്രഹാം, ജോബിജിത്, ജിനീഷ്,റോണി, ജിന്റു, ടിറ്റോ, നോയൽ അടക്കമുള്ളവർ പങ്കെടുത്തു. റോബിൻസ് സ്വാഗതവും ജിസ്‌മോൻ നന്ദിയും പറഞ്ഞു

Comments