ആദരാജ്ഞലികൾ 🌹

✝️ ചരമ അറിയിപ്പ് ✝️
പൈസക്കരി ദേവമാതാ ഫൊറോനാപ്പള്ളി വികാരിയും, പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റ്യൻസ് പള്ളി മുൻ വികാരിയുമായിരുന്ന വെരി.റവ. ഫാ. നോബിൾ ഓണംകുളത്തിന്റെ അമ്മ ത്രേസ്യാമ്മ - 84 നിര്യാതയായി . പരേത വെള്ളാട് പാതിപുരയിടത്തിൽ കുടുംബാഗം. ഭർത്താവ് പരേതനായ ജോൺ (ഓനി ചേട്ടൻ ) 
മക്കൾ : ഷാജി തളിപ്പറമ്പ് (കണ്ണൂർ ഭാരതീയ വിദ്യാഭവൻ അധ്യാപകൻ) ജോഷി യു .കെ , ഷാല പെരുമാട്ടിക്കുന്നേൽ (നാച്യുറൽ ബ്യൂട്ടിപാർലർ ആലക്കോട്) , ഡാലി പുളിക്കക്കുന്നേൽ , നിഷ കളരിക്കൽ ( ദുബായ് ) .
മരുമക്കൾ : ഹിൽഡ ഷാജി മണ്ഡപത്തിൽ ലൂർദ്ദ് ഹോസ്പിറ്റൽ തളിപ്പറമ്പ് , ജിൻസി ജോഷി മുണ്ടയ്ക്കൽ യു.കെ (തേർതല്ലി ) , റോമി പെരുമാട്ടിക്കുന്നേൽ ( ആലക്കോട് ) സജി പുളിക്കക്കുന്നേൽ (പാലാവയൽ ) ജോജൻ കളരിക്കൽ ബന്തടുക്ക (ദുബായ് ) . അന്തിമോപചാരം അർപ്പിക്കാനുള്ള സമയക്രമം തളിപ്പറമ്പ് ഏഴാം മൈലിലുള്ള മകൻ ഷാജിയുടെ വസതിയിൽ നാളെ വൈകുന്നേരം 4 മണി മുതൽ വ്യാഴം രാവിലെ 7 മണി വരെയും വ്യാഴാഴ്ച രാവിലെ എട്ടു മണി മുതൽ വായാട്ടുപറമ്പിൽ ഉള്ള തറവാട്ട് വീട്ടിലും തുടർന്ന് നാലുമണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നു. സംസ്കാരം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*

കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി‍

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം