വിദ്യാർഥികൾക്ക് താൽക്കാലിക റസിഡൻസ് പെർമിറ്റ്: ഇന്ത്യ–ഇറ്റലി ധാരണാപത്രമായി...

വിദ്യാർഥികൾക്ക് താൽക്കാലിക റസിഡൻസ് പെർമിറ്റ്: ഇന്ത്യ–ഇറ്റലി ധാരണാപത്രമായി...

ന്യൂഡൽഹി ∙ ഇറ്റലിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഒരു വർഷം വരെ താൽക്കാലിക റസിഡൻസ് പെർമിറ്റ്...നൽകുന്ന ഇന്ത്യ– ഇറ്റലി ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി...പഠനശേഷം പ്രഫഷനൽ പരിചയം നേടാനാണ് ഇതു നൽകുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും...
ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ തജാനിയും തമ്മിൽ കഴിഞ്ഞ മാസമാണ് ധാരണാപത്രം ഒപ്പിട്ടത്. ..കരാറിലെ മറ്റു വ്യവസ്ഥകൾ പ്രകാരം വിദ്യാർഥികൾ, ബിസിനസുകാർ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവർക്ക്...

അതിവേഗ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇറ്റലിയിൽ പഠനം പൂർത്തിയാക്കിയ ശേഷം തൊഴിൽപരിചയം നേടാനാഗ്രഹിക്കുന്നവിദ്യാർഥികൾക്കാണ് കരാർ ഏറെ ഉപകാരപ്പെടുക. തൊഴിലാളികൾക്ക് ആറായിരത്തോളം അവസരങ്ങൾ, നോൺ സീസണൽ തൊഴിലുകൾക്ക്‌ 7000 അവസരങ്ങൾ എന്നിവ അടുത്ത 2 വർഷത്തേക്ക് ഇറ്റലി ഒരുക്കും. ആരോഗ്യരംഗത്ത് ഇന്ത്യൻ പ്രഫഷനലുകൾക്കും അവസരമുണ്ടായിരിക്കും...

https://www.manoramaonline.com/education/education-news/2023/12/28/new-india-italy-agreement-opens-doors-for-indian-students.html?fbclid=IwAR2h1v22m6n22OBX77aL6dIrZXZlBTjD7We-5VmmvLOLASxr4-hc8bkGBx8

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി