ആദരാജ്ഞലികൾ

ചെമ്പേരി: പുറഞ്ഞാണിലെ തേയിങ്കൽ ബിജു (ഡാനിയേൽ -63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ചെമ്പേരി ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: എൽസി പുറഞ്ഞാൺ മൂഴിയാങ്കൽ കുടും ബാംഗം . മക്കൾ: സുജ, സുജീഷ് (ജർമ്മിനി), സുധ. മരുമ ക്കൾ: അനീഷ് തോണക്കര (മിഡി ലാക്കയം), ജീന പരിക്കാംതൊട്ടി യിൽ (ഇരിട്ടി), അജിത്ത് ആനക്കല്ലുങ്കൽ (കാഞ്ഞങ്ങാട്).

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി