പയ്യന്നൂർ സെന്റ് തോമസ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രുഷ ചെയ്യുകയായിരുന്നു .. ചേപ്പറമ്പ് ആണ് ബഹു. അച്ഛന്റെ ഇടവക. മൃതസംസ്കാര ശുശ്രുഷകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്..
ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു
Comments
Post a Comment