വ്യാജ നമ്പർപ്ലേറ്റ്; കണ്ണൂർ, കുടിയാൻമല സ്വദേശികൾ അറസ്റ്റിൽ

മഞ്ചേരി: വള്ളുവമ്പ്രത്ത് വ്യാജ നമ്പർപ്ലേറ്റ് വെച്ച ബൈക്കുമായി കണ്ണൂർ സ്വദേശികൾ അറസ്റ്റിലാ യി. കുടിയാൻമല മാമ്പുഴക്കൽ ഷോബിൻ ജോസഫ് (22), നടു വിൽ പാറയിൽവീട്ടിൽ അഗസ്റ്റിൻ (29) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. ചൊ വ്വാഴ്ച വൈകീട്ടാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് കണ്ട ത്തി. ഇവരിൽനിന്ന് മുളകുപൊടി യും കത്തിയും പിടികൂടി. കുഴൽ പ്പണക്കടത്തുസംഘത്തിൽനിന്ന് പണം തട്ടാനെത്തിയപ്പോഴാണ് ഇരുവരും പിടിയിലായതെന്നാ ണ് സൂചന. പ്രതികളെ റിമാൻ ഡ്‌ചെയ്തു.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി