തിരുനാൾ ആഘോഷം പുറഞ്ഞാൺ കുരിശുപള്ളിയിൽ

പുറഞ്ഞാൺ കുരിശുപള്ളിയിൽ
തിരുനാൾ ആഘോഷം

2023 ഡിസംബർ 29 30 31 (വെള്ളി, ശനി, ഞായർ)

സ്നേഹമുള്ളവരേ, ചെമ്പേരി പുറഞ്ഞാൺ കുരിശുപള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാൾ 2023 ഡിസംബർ 29,30,31 വെള്ളി, ശനി, ഞായർ തിയ്യതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കുകയാണ്. ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും ആത്മവിശുദ്ധീകരണത്തിലൂടെ ഉണ്ണിമിശിഹായുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.


Comments