പ്രായം തെളിയിക്കാനുള്ള രേഖയായി ഇനി ആധാർ ഉപയോഗിക്കാൻ പറ്റില്ല

പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് യുഐഡിഎഐ. പുതിയതായി പ്രിന്റ് ചെയ്യുന്ന കാർഡുകളിൽ ഇതുസംബന്ധിച്ച അറിയിപ്പ് ചേർത്തുതുടങ്ങി. പാസ്പോർട്ട് എടുക്കുമ്പോൾ പ്രായം തെളിയിക്കാൻ സമർപ്പിക്കുന്ന രേഖകളുടെ പട്ടികയിൽനിന്ന് ആധാർ ഒഴിവാക്കി. ആധാറെടുക്കുമ്പോൾ നൽകിയ രേഖകളിലെ ജനനത്തീയതിയാണ് കാർഡിലുള്ളതെന്ന മുന്നറിയിപ്പും അറിയിപ്പിലുണ്ട്. കോടതികളും ഇതേ നിലപാട് തന്നെ ആവർത്തിച്ചു.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി