കണ്ണൂർ വിമാനത്താവളം: 71.85 സെന്റ് ഭൂമി കൂടി ഏറ്റെടുക്കും

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കാറ്റഗറി ഒന്നാം ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടടുത്ത് 71.85 സെന്റ് ഭൂമി കൂടി ഏറ്റെടുക്കും.

സുരക്ഷ മുൻനിർത്തിയാണ് 5 കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കുന്നതിന് മന്ത്രിസഭ ഭരണാനുമതി നൽകിയത്. ഫണ്ടിന് വിശദമായ ശുപാർശ സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)