വണ്ണായിക്കടവ്-പൈതൽമല റോഡിന് ടെൻഡറായി
വണ്ണായിക്കടവ്-പൈതൽമല റോഡിന് ടെൻഡറായി
*ശ്രീകണ്ഠപുരം :* വണ്ണായിക്കടവ്-
മുണ്ടക്കാംപള്ളി- നെല്ലിക്കുറ്റി- ഗാന്ധിക്കവല-വലിയ അരീക്കമല- ചാത്തമല - പൈതൽമല റോഡ് നിർമാണത്തിന് ടെൻഡറായി.
ഏഴ് കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.
Comments
Post a Comment