സിജു വിൽസൻ........................................ നായകനാകുന്ന പുതിയ* ചിത്രം ആരംഭിച്ചു.

**സിജു വിൽസൻ*
........................................
 *നായകനാകുന്ന പുതിയ* *ചിത്രം* *ആരംഭിച്ചു.*

..............................................

സിജുവിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു.
നഹഗതനായ ഉല്ലാസ് കൃഷ്ണ,യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
എം.പത്മകുമാർ, മേജർ രവി.ശ്രീകുമാർ മേനോൻ ,സമുദ്രക്കനി
എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.
ടൊവിനോ തോമസ് പ്രൊക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, .ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ്,നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിലാഷ് അർജനൻ.
തളിപ്പറമ്പ് ഹൊറൈസൺ ഇൻ്റെർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ
പ്രശസ്ത സംവിധായകൻ എം.പത്മകുമാർ സ്വിച്ചോൺ കർമ്മവും
 സി.പി.എം.സംസ്ഥാന
 സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു
തുടക്കം.
നേരത്തേ എം.വി.ഗോവിന്ദൻ മാസ്റ്റർ, എം.പത്മകുമാർ, എം.രാജൻ തളിപ്പറമ്പ് , നിർമ്മാതാക്കൾ അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്

Comments

Popular posts from this blog

ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു