മണ്ഡളത്തെ ആദ്യകാല കുടിയേറ്റ കർഷകൻ *പേണ്ടാനത്തു മാണി, S/O ഉലഹന്നാൻ പേണ്ടാനത്ത് (93)* നിര്യാതനായി.

മണ്ഡളത്തെ ആദ്യകാല കുടിയേറ്റ കർഷകൻ *പേണ്ടാനത്തു മാണി, S/O ഉലഹന്നാൻ പേണ്ടാനത്ത് (93)* നിര്യാതനായി. പരേതൻ കള്ളിക്കാട്ട് കൊച്ചു പറമ്പിൽ കുടുംബ ശാഖയിൽ പെട്ടതാണ്. നാളെ (29/12/2023) വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഭൗതിക ശരീരം വീട്ടിലെത്തിക്കും. 30/12/2023 ശനിയാഴ്ച വൈകിട്ട് 4.30 ന് സ്വവസതിയിൽ മൃതസംസ്കാര ചടങ്ങുകൾ ആരംഭിക്കുന്നതും തുടർന്ന് മണ്ഡളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ ശുശ്രൂഷകൾ നടത്തുന്നതുമാണ്

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും