ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ സ്ഥാപിച്ചു ; നിയമം പാലിച്ചില്ലെങ്കിൽ പോക്കറ്റ് കീറും
🚦ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ സ്ഥാപിച്ചു ; നിയമം പാലിച്ചില്ലെങ്കിൽ പോക്കറ്റ് കീറും
ചെമ്പേരി : ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ) സജ്ജമായി. ഇതിൽ രണ്ടെണ്ണം പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറയാണ്.
🛑 ജില്ലയിൽ ക്യാമറകൾ 50 - ക്യാമറകൾ സ്ഥാപിചിരിക്കുന്നത് ഇവടൊക്കെ :
🔸പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ-തലശ്ശേരി (രണ്ട്).
🔸പരിമടം, ന്യൂമാഹി പുതിയ ബസ്‌സ്റ്റാൻഡ് തലശ്ശേരി കൊടുവളളി ഗേറ്റ് കൂത്തുപറമ്പ് (ഇരിട്ടി-തലശ്ശേരി റോഡ്)
🔸തോട്ടട തയ്യിൽ മേലെചൊവ്വ (മട്ടന്നൂർ-കണ്ണൂർ റോഡ്)
🔸മേലെചൊവ്വ മുനീശ്വരൻ കോവിൽ റോഡ് ചാലാട് അഞ്ചരക്കണ്ടി (വിമാനത്താവള-കണ്ണൂർ ടൗൺ റോഡ്)
🔸തളാപ്പ് ചക്കരക്കൽ (കണ്ണൂർ-മട്ടന്നൂർ റോഡ്)
🔸ഉരുവച്ചാൽ (മട്ടന്നൂർ-കണ്ണൂർ ടൗൺ റോഡ്)
🔸ചതുരക്കിണർ പുതിയതെരു മട്ടന്നൂർ ഹോസ്പിറ്റൽ ജങ്‌ഷൻ (തലശ്ശേരി-ഇരിട്ടി റോഡ്)
🔸ചാലോട് മട്ടന്നൂർ (മട്ടന്നൂർ വിമാനത്താവള റോഡ്)
🔸മാട്ടൂൽ സൗത്ത് മാങ്ങാട്ടുപറമ്പ് കീരിയാട് പുന്നാട് കമ്പിൽ പായംചെരി മുക്ക് പായംചേരി ഇരിട്ടി (ഇരിട്ടി പാലം, തലശ്ശേരി റോഡ്)
🔸ഇരിക്കൂർ (ഇരിക്കൂർ-തളിപ്പറമ്പ് റോഡ്)
🔸മയ്യിൽ പുതിയങ്ങാടി പഴയങ്ങാടി-രണ്ട് പഴയങ്ങാടി (കണ്ണൂർ-പയ്യന്നൂർ റോഡ്)
🔸മാടായിപ്പാറ വള്ളിത്തോട് (മൈസൂർ-ഇരിട്ടി റോഡ്)
🔸ഉളിക്കൽ (ഉളിക്കൽ ജങ്‌ഷൻ ഇരിട്ടി റോഡ്)
🔸ഉളിക്കൽ (പയ്യാവൂർ-ഉളിക്കൽ ജങ്‌ഷൻ)
🔸 മന്ന (തളിപ്പറമ്പ്-ഇരിട്ടി റോഡ്)
🔸ചിറവക്ക് ശ്രീകണ്ഠപുരം (തളിപ്പറമ്പ്-ശ്രീകണ്ഠപുരം റോഡ്)
🔸പയ്യാവൂർ (ശ്രീകണ്ഠപുരം പയ്യാവൂർ റോഡ്)
🔸പയ്യാവൂർ ടൗൺ
🔸പയ്യന്നൂർ
കേളോത്ത്
🔸പയ്യന്നൂർ സുമംഗലി സിനാമാസ്
🔸വൻകുളത്ത് വയൽ
🔸കണ്ണൂർ സിറ്റി ഹോസ്പിറ്റൽ
🔸ആലക്കോട്
🔸ചെറുപുഴ
Comments
Post a Comment