17കാരന് ബൈക്കോടിക്കാൻ നൽകിയ അമ്മാവനെതിരെ കേസ്

17കാരന് ബൈക്കോടിക്കാൻ നൽകിയ അമ്മാവനെതിരെ കേസ്
 കണ്ണൂർ: 17കാരൻ ബൈക്കിൽ കറങ്ങിയതിന് വാഹന ഉടമയായ അമ്മാവനെതിരെ കേസ്. കണ്ണാടിപ്പറമ്പ് സ്വദേശി നൗഫലിനെതി രെയാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. നൗഫലിന്റെ ബൈക്കുമായി കറങ്ങിയ 17കാരനെ ആയിക്കര ഹാർബറിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹന ഉടമ 25,000 രൂപ വരെ കോടതിയിൽ പിഴ ഒടുക്കേണ്ടിവരും.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും