ഈമാസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കുക 11 ദിവസം.

ഈമാസം 11 ദിവസം ബാങ്കുകള്‍ക്ക് അവധി

ഈമാസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കുക 11 ദിവസം. ഏപ്രില്‍ 2, 9, 16, 23, 30 തീയതികള്‍ ഞായറാഴ്ചയാണ്.

ഏപ്രില്‍ 8, 22 തീയതികള്‍ യഥാക്രമം രണ്ടും നാലും ശനിയാഴ്ചകളായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇതിന് പുറമേ ദുഃഖവെള്ളി ദിനമായ ഏപ്രില്‍ 7നും അംബേദ്കര്‍ ജയന്തിദിനമായ 14നും വിഷുദിനമായ 15നും അവധിയാണ്. റംസാന്‍ പ്രമാണിച്ച്‌ 21നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 7, 8, 9 തീയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രത്യേകതയുണ്ട്.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും