ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ; കീറിക്കളഞ്ഞ് ആർപിഎഫ്...വന്ദേഭാരത് എക്സ്പ്രസിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിപ്പിച്ചത് തർക്കത്തിനിടയാക്കി. ...

ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ; കീറിക്കളഞ്ഞ് ആർപിഎഫ്...

വന്ദേഭാരത് എക്സ്പ്രസിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിപ്പിച്ചത് തർക്കത്തിനിടയാക്കി. ...

ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിന് നൽകിയ സ്വീകരണത്തിനിടെയാണ് പ്രവർത്തകർ ബോഗിയിലെ ഗ്ലാസിൽ പോസ്‌റ്റർ പതിപ്പിച്ചത്. പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥർ പോസ്റ്റർ കീറിക്കളയുകയായിരുന്നു. പോസ്റ്റർ...പതിപ്പിച്ച പ്രവർത്തകനും ആർപിഎഫ് ഉദ്യോഗസ്ഥനും തമ്മിലാണ് തർക്കമുണ്ടായത്. പോസ്‌റ്റർ പതിപ്പിക്കാൻ...

ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. ...


Comments