ആലക്കോട് പഴയപാലം വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു....

അറിയിപ്പ്
 ആലക്കോട് പാലം കോൺക്രീറ്റ് വർക്ക് നടക്കുന്നതിനാൽ

 16-04-2023 ഞായറാഴ്ച പകൽ 3.00 മണി മുതൽ 17-04-2023 തിങ്കളാഴ്ച രാവിലെ 7.00 മണി വരെ ആലക്കോട് പഴയപാലം വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

 PWD BRIDGE EXECUTIVE OFFICER

Comments

Popular posts from this blog

ഇസ്രായേലിൽ അഗ്രികൾച്ചർ വിസയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശി നിബിൻ Maxwell ഇന്ന് രാവിലെ ഹിസ്ബുള്ള ലബനോൺ അതിർത്തിയിൽ ഇസ്രായേലിലേക്ക് നടത്തിയ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപെട്ടിരിക്കുന്നു