സ്വകാര്യ ആശുപത്രി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

സ്വകാര്യ ആശുപത്രി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
 *2017 ലെ മിനിമം വേജസ് ലഭ്വമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. • അനുബന്ധ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്ക്കരണ വിജ്ഞാപനം ഉടൻ

 പുറപ്പെടുവിക്കുക. • 2022 ലെ ശമ്പള പരിഷ്ക്കരണം - നടപടികൾ എത്രയും വേഗം

 ആരംഭിക്കുക.

 • പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് ആക്ട് ഉടൻ പുറപ്പെടുവിക്കുക. • നിയമ വിരുദ്ധ രീതിയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

 കുറച്ചുനൽകുന്നത് അവസാനിപ്പിക്കുക.

 *2017 ലെ മിനിമം വേജസ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. * അനുബന്ധ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്ക്കരണ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുക.

 2022 ലെ ശമ്പള പരിഷ്ക്കരണം - നടപടികൾ എത്രയും വേഗം ആരംഭിക്കുക.

 • പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് ആക്ട് ഉടൻ പുറപ്പെടുവിക്കുക. നിയമ വിരുദ്ധ രീതിയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

 കുറച്ചുനൽകുന്നത് അവസാനിപ്പിക്കുക. • കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക.

 • ലേബർ എൻഫോഴ്സ്മെന്റ് പ്രവർത്തനം കാര്യക്ഷമമാക്കുക.

 സമര പ്രചരണ വാഹന ജാഥക്ക്

 2023 ഏപ്രിൽ 17, വൈകു: 4 മണി കാൽടെക്സ് പരിസരം, കണ്ണൂർ

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും