ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പള്ളിയിലെ പെസഹവ്യാഴം ശുശ്രൂഷകൾ

നാളെ പെസഹ വ്യാഴം.

 ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് പെസഹ പെരുനാൾ ആചരിക്കുന്നത്.
     പെസഹ എന്ന വാക്കിന് ‘കടന്നുപോക്ക്’ എന്നാ‍ണ് അർത്ഥം. തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങും പെസഹാ പെരുന്നാളിന്റെ ഭാഗമാണ്. 
 ക്രൈസ്തവ ദൈവാലയങ്ങളില്‍ ഇന്ന് ഇന്ന് പുലർച്ചെ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കും.      
        പെസഹ ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ചടങ്ങ് വൈകിട്ട് ഭവനങ്ങൾ നടക്കും.
        ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പള്ളിയിലെ പെസഹവ്യാഴം ശുശ്രൂഷകൾ 

07.00 am വി.കുർബാന
ഒരു മണിക്കൂർ ആരാധന

05.30 - 06.30pm പൊതുവായ ആരാധന

അപ്പം മുറിക്കൽ ശുശ്രൂഷ

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)