അരിക്കൊമ്പനെ മയക്കുവെടി വെച്ചതായി വനംവകുപ്പ് അറിയിച്ചു.



അരിക്കൊമ്പനെ മയക്കുവെടി വെച്ചതായി വനംവകുപ്പ് അറിയിച്ചു. വെടികൊണ്ട ആന ഓടി നീങ്ങുന്നുണ്ട്. ഉദ്യോഗസ്ഥരും പിന്നാലെയുണ്ട്. അധികം വൈകാതെ ആന മയങ്ങുമെന്നാണ് സൂചന. സിമന്റ് പാലത്തിന് സമീപമാണ് രാവിലെ ആനയെ കണ്ടെത്തിയിരിക്കുന്നത്. ആനക്കൂട്ടം ഒപ്പമുണ്ടായിരുന്നു. തുടർന്ന് പടക്കം പൊട്ടിച്ച് മറ്റ് ആനകളെ മാറ്റി. തുടർന്ന് തുറസായ സ്ഥലത്തേക്ക് അരിക്കൊമ്പനെ എത്തിച്ച ശേഷം മയക്കുവെടി വെക്കുകയായിരുന്നു

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും