റബറിന്റെ താങ്ങുവില കേന്ദ്രത്തിലേക്ക്; ബിഷപ്പിന് ഉറപ്പുമായി റബര്‍ ബോര്‍ഡ്

റബറിന്റെ താങ്ങുവില കേന്ദ്രത്തിലേക്ക്; ബിഷപ്പിന് ഉറപ്പുമായി റബര്‍ ബോര്‍ഡ്
തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ നെല്ലിക്കാംപൊയിലിൽ നടന്ന കൂടിക്കാഴ്ചയിൽ റബ്ബർ താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി. കർഷകരുമായി ബന്ധപ്പെട്ട ആശങ്കകൾ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം തീർച്ചയായും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റബർ ബോർഡ് ചെയർമാൻ ആർച്ച് ബിഷപ്പിന് ഉറപ്പു നൽകി.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി