ബംഗളൂരുവിൽ വാഹനാപകടം: ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

ബംഗളൂരുവിൽ വാഹനാപകടം: ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു
ബംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു.കച്ചേരിക്കടവ് തേക്കേൽ വീട്ടിൽ സജിമോൻ-ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ട്രക്ക് ഇടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും