പ്രായപൂർത്തിയാകാതെ ഡ്രൈവിംഗ്, തളിപ്പറമ്പിൽ രണ്ട് കുട്ടികൾ പിടിയിലായി, വാഹന ഉടമകൾക്ക് 32,000 രൂപ വീതം പിഴ

പ്രായപൂർത്തിയാകാതെ ഡ്രൈവിംഗ്, തളിപ്പറമ്പിൽ രണ്ട് കുട്ടികൾ പിടിയിലായി,* *വാഹന ഉടമകൾക്ക് 32,000 രൂപ വീതം പിഴ


തളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ.എസ് ഐ നാരായണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ കുടുങ്ങിയത്. ആർ സി ഉടമസ്ഥരായ രക്ഷിതാക്കളിൽ നിന്നും 32,000 വീതം 64,000 രൂപ പിഴയായി ഈടാക്കി. കെ എൽ 13 എച്ച് 8725 ബൈക്ക് ഉടമ കരിമ്പം കണിച്ചാമൽ കുണ്ടം വളപ്പിൽ ഗണേശൻ (45), കെ എൽ 59 എസ് 3592 സ്കൂട്ടർ ഉടമ കുറുമാത്തൂർ ഹൈ സ്കൂൾ സമീപത്തെ റഹ്മത്ത് വില്ലയിൽ റാസിയ സൈദ് (41) എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി