മണ്ടളം വളവിൽ ചുരുങ്ങിയ കാലത്തിനിടെ 14 അപകടങ്ങൾ; കൈവരി തകർന്നിട്ട് കാലങ്ങൾ

മണ്ടളം വളവിൽ ചുരുങ്ങിയ കാലത്തിനിടെ 14 അപകടങ്ങൾ; കൈവരി തകർന്നിട്ട് കാലങ്ങൾ
 ആലക്കോട്: മലയോര ഹൈവേയിലെ മണ്ടളം പുലി കുരുമ്പ റോഡിലെ വളവിൽ വാഹനാപകടങ്ങൾ തുടർക്കഥ യാകുന്നു. ചുരുങ്ങിയ കാലത്തി നിടെ 14 അ പ ക ട ങ്ങ ളാണ് ഇവിടെ സംഭവിച്ചത്. പരിക്കേറ്റ നിരവധി പേർ ഇപ്പോഴും ചികി ത്സയിലാണ്. കണ്ണൂർ വിമാന ത്താവളത്തിലേക്ക് പോവുകയാ യിരുന്നവർ സഞ്ചരിച്ച കാർ നിയ ന്ത്രണം വിട്ട് വളവിന് സമീ പത്തെ കുഴിയിലേക്ക് മറിഞ്ഞ താണ് ഏറ്റവും ഒടുവിൽ നടന്ന അപകടം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. മണക്കടവ് മാമ്പൊയിൽ സ്വദേ ശികളാണ് കാറിലുണ്ടായിരുന്ന ത്. കാർ തലകീഴായി മറിഞ്ഞു വെങ്കിലും ഭാഗ്യം കൊണ്ട് യാത്ര ക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൾ തകർന്നതും അപകട സാധ്യത മുന്നറിയിപ്പ് സംവിധാനങ്ങൾ പ്പെടുന്നു.

 ഇല്ലാത്തതും മണ്ടളം വളവിനെ വാഹന യാത്രക്കാരുടെ പേടി സ്വപ്നമാക്കി മാറ്റിയിരിക്കുകയാണ്.

 നേരത്തെ ഇവിടെയുണ്ടായി രുന്ന കൈവരികൾ വാഹനമി ടിച്ച് തകർന്നിരുന്നു. ഏറെക്കാല മായിട്ടും ഇത് പുനഃസ്ഥാപിച്ചിട്ടി ല്ല. വളവിലെ കൈവരികൾ ഇല്ലാതായതാണ് ഏറെ അപക ടങ്ങൾക്കും കാരണം. വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെ ടുന്ന വാഹനങ്ങൾ നേരെ സമീ പത്തെ റബർ തോട്ടത്തിലേക്ക് മറിയുകയാണ്. മണ്ടളം റോഡിൽ തുടർക്കഥയായി മാറിയ അപകടാവസ്ഥ പരിഹരി ക്കുന്നതിന് അധികൃതർ നടപടി കൾ സ്വീകരിക്കാത്തത് വലിയ ദുരന്തങ്ങൾക്കാണ് വഴിയൊരു അപകടകരമായ വളവും റോഡിരികിൽ സ്ഥാപിച്ചിരുന്ന കൈവരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപെടുന്നത് 

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി