BIG BREAKING: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു

BIG BREAKING: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു* 

രാജ്യത്തെ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകളുടെ വിനിമയം നിയമപ്രാബല്യത്തിൽ തുടരുമെന്നും എന്നാൽ ബാങ്കുകൾ ഈ നോട്ടുകൾ വിതരണം ചെയ്യാൻ പാടില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് RBI നിർദേശം നൽകി. 2000 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിക്കില്ലെന്നും പുതിയ ഡിനോമിനേഷനിലുള്ള നോട്ടിനുള്ള സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും