കേരള സ്റ്റോറി നാളെ മുതൽ കണ്ണൂരിലും*

കേരള സ്റ്റോറി നാളെ മുതൽ കണ്ണൂരിലും*
 *കണ്ണൂർ* : വിവാദമായ "കേരള സ്റ്റോറി' സിനിമ നാളെ (മെയ് -12)വെള്ളിയാഴ്ച്ച മുതൽ കണ്ണൂരിലും പ്രദർശിപ്പിക്കും. കണ്ണൂർ കവിത തിയേറ്ററിലാണ് പ്രദർശനം. സിനിമ പ്രദർ ശിപ്പിക്കാൻ തിയേറ്ററിന് സുരക്ഷ

യൊരുക്കാൻ രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കനത്ത സുക്ഷയൊരുക്കുന്നു ണ്ട്. രാവിലെ 11.30, 2.30, 5.30, 8.30 എന്നിങ്ങനെയാണ് പ്രദർശന സമയം

പ്രദർശനത്തിന്റെ പശ്ചാത്തല ത്തിൽ ചില സംഘടനകൾ പ്രതി ഷേധവുമായി എത്താൻ സാധ്യ തയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും