ശ്രദ്ധിക്കൂ
പണം സ്വീകരിക്കുന്നതിന് QR കോഡുകൾ സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.. . നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിന് സംശയകരമായി ആരെങ്കിലും വാട്ട്‌സ്ആപ്പിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ക്യുആർ കോഡ് അയച്ചുതന്നാൽ, അത് ഒരിക്കലും സ്കാൻ ചെയ്യരുത്. QR കോഡ് തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കുക.
Comments
Post a Comment