അടച്ചുപൂട്ടൽ ഭീഷണിയിൽ ഗോ ഫസ്റ്റ് എയർലൈൻ

അടച്ചുപൂട്ടൽ ഭീഷണിയിൽ ഗോ ഫസ്റ്റ് എയർലൈൻ
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻ നാളെയും മറ്റന്നാളുമുള്ള മുഴുവൻ വിമാന സർവ്വീസുകളും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള 5 സർവ്വീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, മുംബൈ സർവ്വീസുകളാണ് റദ്ദാക്കിയത്. 2 ദിവസത്തേക്ക് സർവ്വീസുകൾ നിർത്തി വെക്കുന്നതായാണ് അറിയിപ്പ്. കമ്പനി ലേലത്തിൽ വയ്ക്കുകയും
പുതിയ ഉടമകളെ കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്താൽ അടച്ച് പൂട്ടലിലേക്ക് നീങ്ങും.
#chemperi_news
#chemperi_today #NJK_voice 
#chemperi_media #voice_of_chemperi

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി