ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ1992 -93 ബാച്ച് എസ്എസ്എൽസി സംഗമം

ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
1992 -93 ബാച്ച് എസ്എസ്എൽസി സംഗമം

ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
1992 -93 ബാച്ച് എസ്എസ്എൽസി സംഗമം "റീ കളക്ഷൻ" ചുഴലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു . സ്കൂൾ പ്രിൻസിപ്പൽ പ്രേമരാജൻ സംഗമം ഉദ്ഘാടനം ചെയ്തു .എ.ജയരാജൻ അധ്യക്ഷത വഹിച്ചു.ബാച്ചിന്റെ ഓർമ്മക്കായി നൽകിയ ടി.വി
ഹെഡ്മിസ്ട്രസ് ബീന ഏറ്റുവാങ്ങി.മുൻകാല അധ്യാപകരേയും ജീവനക്കാരേയും ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും