പുറഞ്ഞാൺ ടൗൺ അന്ധകാരത്തിൽ - നടുവിൽ പഞ്ചായത്തിൽ പെട്ട പുറഞ്ഞാൺ രാത്രി കാലത്ത് പൂർണമായും ഇരുട്ടിലാണ്



പുറഞ്ഞാൺ ടൗൺ അന്ധകാരത്തിൽ - നടുവിൽ പഞ്ചായത്തിൽ പെട്ട പുറഞ്ഞാൺ രാത്രി കാലത്ത് പൂർണമായും ഇരുട്ടിലാണ് ഇവിടെ പഞ്ചാത്ത് അംഗങ്ങൾ തിരിഞ്ഞു നോക്കുന്നില്ല പഞ്ചായത്തിലെ 10ാം വാർഡും 11-ാം വാർഡിലും ഉൾപ്പെട്ടതാണ് ടൗൺ പഞ്ചായത്ത് പണ്ട് സ്ഥാപിച്ച വഴി വിളക്ക് തെളിയാതായിട്ട് മാസങ്ങളായി 8 മണിക്ക് വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പിന്നെ അന്ധകാരമാണ്. ബാംഗ്ലൂർ ബസ് കാത്തു നിൽക്കുന്നയാത്രക്കാർ ഇതു മൂലം വളരെ കഷ്ടപ്പെട്ടുകയാണ്. ഇരിക്കൂർ മണ്ഢലത്തിലെ 35 സ്ഥലങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചെങ്കിലും പുറഞ്ഞാണി നെ തഴയുകയാ യി രുന്നു. അണഞ്ഞു പോയ വൈദ്യുതി വിളക്കുകൾ മാറ്റി വെക്കാനെങ്കിലും പഞ്ചായത്ത് തയാറാകണമെന്നാണ് ജനങ്ങൾ ആ വശ്യപ്പെടുന്നത്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും