വാട്സാപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

വാട്സാപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം

HP ഗ്യാസ്- '9222201122' എന്ന നമ്പറിലേക്ക് BOOK എന്ന് സന്ദേശം അയക്കുക.

ഇൻഡേൻ ഗ്യാസ്- '7588888824' എന്ന നമ്പറിലേക്ക് വാട്സാപ്പിൽ നിന്ന് REFILL എന്ന് സന്ദേശം അയക്കുക.

ഭാരത് ഗ്യാസ്- '1800224344' എന്ന നമ്പറിലേക്ക് HI എന്ന് അയയ്ക്കുക. തുടർന്ന് വരുന്ന മറുപടി സന്ദേശത്തിന് താഴെ BOOK എന്ന് കൂടി ടൈപ്പ് ചെയ്ത് SMS അയയ്ക്കുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലുള്ള വാട്സാപ്പിൽ നിന്നാണ് SMS അയക്കേണ്ടത്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി