എഐ ക്യാമറ: പെറ്റിയിൽ അന്തിമ തീരുമാനം ഇന്ന്

എഐ ക്യാമറ: പെറ്റിയിൽ അന്തിമ തീരുമാനം ഇന്ന്

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന വിഷയത്തിൽ ഇന്ന് അന്തിമ തീരുമാനം വന്നേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേരും. ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളേയും കൊണ്ടുപോകുന്നതിൽ ഇളവു തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഒരു ലംഘനത്തിന് ഒന്നിൽ കൂടുതൽ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്നതും യോഗത്തിൽ ചർച്ചയാകും.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും