എഐ ക്യാമറയ്ക്കും ടാര്‍ഗറ്റ് നിശ്ചയിച്ച് സര്‍ക്കാര്‍.
എഐ ക്യാമറയ്ക്കും ടാര്‍ഗറ്റ് നിശ്ചയിച്ച് സര്‍ക്കാര്‍.
ഒരു ക്യാമറ ഒരു മാസത്തിനുള്ളില്‍ മുന്നൂറ് നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണം എന്നാണ് ടാര്‍ഗറ്റ്. ഇത് സാധിച്ചില്ലെങ്കില്‍ ക്യാമറ മാറ്റി സ്ഥാപിക്കും. ഇങ്ങനെ പോവുകയാണെങ്കില്‍ മാസം പത്തര കോടിയിലേറെ രൂപ പിഴയിനത്തില്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറിലാണ് പിഴയുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.
Comments
Post a Comment